എണ്ണയുൽപ്പാദനത്തിൽ കടുത്ത മത്സരം അമേരിക്കക്കെതിരെ റഷ്യയെ കൂട്ടുപിടിച്ച് സൗദി | Oneindia Malayalam

2018-02-08 1,110

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം റഷ്യയാണ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും. മൂന്നാം സ്ഥാനമാണ് അമേരിക്കക്കുള്ളത്. എന്നാല്‍ ഇപ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലില്‍ അഞ്ചിലൊന്നും റഷ്യയുടെയും സൗദിയുടെയും വകയാണ്. അതിനിടെയാണ് അമേരിക്കയുടെ ഷെല്‍ ഓയിലിന്റെ വരവുണ്ടായത്. ഇതോടെ എണ്ണ വില വന്‍ തോതില്‍ കുറഞ്ഞു. അത് സൗദിക്ക് കനത്ത തിരിച്ചടിയായി.
US crude oil production hits record, passing Saudi Arabia